‘ഗ്യാസ്’ എന്ന് കരുതി കാത്തിരിക്കരുത്; ഹൃദയാഘാതം ഇങ്ങനെയും വേഷംമാറി എത്താം
നെഞ്ചിൽ ചെറിയൊരു എരിച്ചിൽ. വയർ നിറഞ്ഞതുപോലെ തോന്നുന്നു. ഇടയ്ക്കിടെ ഏമ്പക്കം. മനംപിരട്ടലും ചെറുതായി വിയർപ്പും. “ഇന്നലെ കഴിച്ച ഭക്ഷണം പിടിച്ചില്ലായിരിക്കും... ഗ്യാസ് തന്നെയാകും.” നമ്മളിൽ പലരും ...








