major ravi

‘മേജർ രവി വർഗീയവാദി‘; ആക്ഷേപവുമായി കോൺഗ്രസ് നേതാവ്

മേജർ രവിയെ വർഗ്ഗീയവാദി എന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ്. മേജര്‍ രവിയെപ്പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നുവെന്നത് തന്നെ കുഴപ്പമാണെന്ന് ...

മേജര്‍ രവിയുടെ പാര്‍ട്ടിമാറ്റത്തിൽ പ്രതികരണവുമായി സന്ദീപ്​ വാര്യര്‍

കോഴിക്കോട്​: ചലച്ചിത്ര സംവിധായകന്‍ മേജര്‍ രവി കോണ്‍​ഗ്രസില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട്​ പ്രതികരിച്ച്‌​ ബി.ജെ.പി വക്താവ്​ സന്ദീപ്​ വാര്യര്‍. മേജര്‍ രവിയെ വ്യക്​തിപരമായി അധിക്ഷേപിച്ചവര്‍ക്കൊപ്പം ചേര്‍ന്ന്​ അദ്ദേഹം പ്രവര്‍ത്തിക്കുന്നതിനെ ...

‘എന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് ഞാന്‍ മതഭ്രാന്തനാണ് എന്ന് സ്ഥാപിച്ച് ഇവിടെ ഒരുത്തന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായിട്ട് ഇരിക്കുന്നുണ്ട്’ കമലിനെതിരെ മേജർ രവി

കൊച്ചി: കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമലിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായകന്‍ മേജര്‍ രവി. 'എന്റെ ജാതിയും മതവും പറഞ്ഞുകൊണ്ട് ഞാന്‍ മതഭ്രാന്തനാണ് എന്നൊക്കെ പറഞ്ഞ് എന്നെ ...

“കോവിഡ് കാലത്തും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക” : സർക്കാരിനെതിരെ രൂക്ഷ പരിഹാസവുമായി ഷമ്മി തിലകൻ

തിരുവനന്തപുരം : ഓണക്കിറ്റ് അഴിമതിക്കെതിരെ രൂക്ഷ പരിഹാസവുമായി സിനിമാതാരം ഷമ്മിതിലകൻ.ഈ കോവിഡ് കാലഘട്ടത്തിലും പിച്ചച്ചട്ടിയിൽ കൈയിട്ടു വാരുന്ന വൈറസുകളുമായി സാമൂഹിക അകലം പാലിക്കുക. ഇല്ലെങ്കിൽ ശിഷ്ടകാലം ഒന്ന് ...

ഇന്ത്യാ-ചൈന സംഘര്‍ഷവും ചൈനീസ് പ്രകോപനവും പ്രമേയം; മോഹന്‍ലാല്‍ വീണ്ടും പട്ടാളയൂണിഫോമിൽ?, ‘ബ്രിഡ്ജ് ഓണ്‍ ഗാല്‍വന്‍’ പ്രഖ്യാപിച്ച് മേജര്‍ രവി

ഇന്ത്യാ-ചൈന അതിർത്തി സംഘര്‍ഷവും ചൈനീസ് പ്രകോപനവും പ്രമേയമാക്കി പുതിയ ചിത്രം പ്രഖ്യാപിച്ച് മേജര്‍ രവി. 'ബ്രിഡ്ജ് ഓഫ് ഗാല്‍വന്‍' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കൊറോണ ഭീതിയൊഴിഞ്ഞാല്‍ 2021 ...

‘സര്‍ക്കാരാണ് ഉത്തരവാദികള്‍, ആളുകള്‍ പറ്റിക്കപ്പെടരുത്’: സുപ്രിം കോടതി ഹര്‍ജിയില്‍ മേജര്‍ രവിയുടെ പ്രതികരണം

കോട്ടയം: കൂടുതൽ കെട്ടിടങ്ങൾ പൊളിക്കാൻ വേണ്ടിയല്ല ഇനിയും ആളുകൾ വഞ്ചിതരാകാതിരിക്കാൻ വേണ്ടിയാണു താൻ സുപ്രീംകോടതിയെ സമീപിച്ചതെന്നു സംവിധായകനും നടനുമായ മേജർ രവി. കേരളത്തിൽ തീരദേശ പരിപാലന ചട്ടം ...

പല സിനിമക്കാരും പൗരത്വ ഭേദതി നിയമം എന്തെന്നറിയാതെ പ്രതികരിച്ചുവെന്ന് മേജര്‍ രവി:”പ്രതികരണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം”

സിനിമക്കാരില്‍ ചിലര്‍ പൗരത്വ ഭേദഗതി ബില്‍ എന്തെന്ന് അറിയാതെ പ്രതികരിച്ചു എന്നത് വാസ്തവമാണെന്ന് സംവിധായകന്‍ മേജര്‍ രവി. ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ളവരാണ് പ്രതികരിച്ച പല താരങ്ങളും.അവര്‍ക്ക് ബില്ലിനെ ...

‘രാഷ്ട്രീയവത്കരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്‌,ആ വാക്കുകളില്‍ നമ്മള്‍ വീണു പോകരുത്’; പൗരത്വ ഭേദഗതി ബില്ലിനെതിരായി നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരെ മേജര്‍ രവി

പൗരത്വ ഭേദഗതി ബില്ലിന്റെ പേരില്‍ രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍ ചില രാഷ്ട്രീയകക്ഷികള്‍ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചത് കൊണ്ടുമാത്രമാണെന്ന് സംവിധായകന്‍ മേജര്‍ രവി. ഫെയ്‌സ്ബുക്ക് ലൈവിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

”അടൂരിന്റെ പ്രശ്‌നം ചന്ദനക്കുറി ഇട്ടുപോകുന്നു എന്നതാണ്” മോഹന്‍ലാല്‍ ചിത്രത്തെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണന് മേജര്‍ രവിയുടെ മറുപടി

മോഹന്‍ലാല്‍ ചിത്രം പുലിമുരുകനെ വിമര്‍ശിച്ച അടൂര്‍ ഗോപാലകൃഷ്ണന് ചുട്ട മറുപടി നല്‍കി നടനും സംവിധായകനുമായ മേജര്‍ രവി. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു ...

‘ധീരനായിരുന്നു അമ്മയുടെ മകന്‍’ലിനുവിന്റെ അമ്മയ്ക്ക് മോഹന്‍ലാലിന്റെ കത്ത് : വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് വച്ച് നല്‍കും, ചെക്ക് കൈമാറി മേജര്‍ രവി

പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവാഭാരതി പ്രവര്‍ത്തകന്‍ ലിനു(34)വിന്റെ കുടുംബത്തിന് നടന്‍ മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന്‍ വീട് നിര്‍മിച്ച് നല്‍കും. ഫൗണ്ടേഷന്‍ പ്രതിനിധിയായി എത്തിയ മേജര്‍ ...

സൗഹൃദത്തിന്റെ വില മനസ്സിലാക്കൂ , ബിജുമേനോന് പിന്തുണയുമായി മേജർ രവി

തൃശൂർ : തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ സുരേഷ് ഗോപിയോടൊപ്പം തെരഞ്ഞെടുപ്പ് പരിപാടിയില്‍ പങ്കെടുത്ത ബിജു മേനോനെ പിന്തുണച്ച് സംവിധായകൻ മേജർ രവി . ബിജു മേനോന് ...

‘ വീണ്ടും വരണം മോദി ഭരണം ‘ 907 കലാകാരന്മാരുടെ സംയുക്ത പ്രസ്താവനയില്‍ മേജര്‍ രവിയും

നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരണമെന്ന് ആവശ്യപ്പെട്ട 907 കലാകാരന്മാരുടെ പട്ടികയില്‍ സംവിധായകന്‍ മേജര്‍ രവിയും . എറണാകുളം ലോകസഭ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ പി രാജീവിന്റെ ...

“എനിക്ക് രാഷ്ട്രീയവും, ജാതിയും, മതവുമില്ലെന്ന് പ്രളയം വന്നപ്പോഴാണ് ചിലര്‍ മനസ്സിലാക്കിയത്”: മേജര്‍ രവി

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ ചിലര്‍ തന്നെ പ്രത്യേക രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വക്താവാക്കിയെന്ന് സംവിധായകന്‍ മേജര്‍ രവി. 2018ലെ പ്രളയം വന്നപ്പോഴാണ് തനിക്ക് രാഷ്ട്രീയവും, ജാതിയും, ...

തിരുവനന്തപുരത്ത് ഈ സൂപ്പര്‍ താരം മത്സരിക്കുന്നത് നന്നായിരിക്കും: പ്രതികരണവുമായി മേജര്‍ രവി

തിരുവനന്തപുരം : തിരുവനന്തപുരത്ത് മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിജെപി താല്‍പര്യപ്പെടുന്നുവെന്ന വാര്‍ത്തകളോട് പ്രതികരണവുമായി നടനും സംവിധായകനുമായ മേജര്‍ രവി. തിരുവനന്തപുരത്ത് സുപ്പര്‍ താരം ...

‘ഒടിയന്‍ ഒരു ക്ലാസ് ചിത്രം’, മേക്ക് ഓവറിനായി ലാലേട്ടന്‍ അനുഭവിച്ച വേദനയെങ്കിലും മനസിലാക്കണമെന്ന് മേജര്‍ രവി

ഒടിയന്‍ ഒരു ക്ലാസ് ചിത്രമാണെന്നും നെഗറ്റിവിറ്റി കൊണ്ട് ഒരു ചിത്രത്തെ കൊല്ലരുതെന്നും സംവിധായകന്‍ മേജര്‍ രവി മേക്ക് ഓവറിനായി ലാലേട്ടന്‍ അനുഭവിച്ച വേദനയെങ്കിലും മനസ്സിലാക്കണമെന്നും ഒരു ക്ലാസ് ...

”10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണം”കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി മേജര്‍ രവി

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് സംവിധായകന്‍ മേജര്‍ രവി. 10 വോട്ടിന് വേണ്ടി ആയിരം വോട്ടുകളാണ് കളയുന്നതെന്ന് മനസ്സിലാക്കണമെന്ന് മേജര്‍ ...

രക്ഷാപ്രവര്‍ത്തനത്തില്‍ മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെ. നന്ദി പറഞ്ഞ് കേരളം

പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരാളായിരുന്നു സംവിധായകന്‍ മേജര്‍ രവി. മത്സ്യത്തൊഴിലാളികളോടൊപ്പം മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെയാണ്. ആലുവയിലെ ഏലൂക്കര നോര്‍ത്ത് മദ്രസ പള്ളിക്ക് സമീപത്തുള്ള ...

പോലിസ് മര്‍ദ്ദനമേറ്റ ഉസ്മാന്റെ കുട്ടികളുടെ പഠനം ഏറ്റെടുത്ത് മേജര്‍ രവി

ആലുവ: പോലീസിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ ഇസ്മാന്റെ മൂന്ന് മക്കളുടെയും ഒരു വര്‍ഷത്തെ പഠനചിലവ് ഏറ്റെടുത്ത് മേജര്‍ രവി. എറണാകുളം രാജഗിരി ആശുപത്രിയില്‍ കഴിയുന്ന ഉസ്മാനെ സന്ദര്‍ശിക്കാന്‍ സംവിധായകന്‍ ...

തൃശ്ശൂര്‍ പൂരം സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റ് : വ്യാജപ്രചരണം നടക്കുന്നുവെന്ന് മേജര്‍ രവി

തൃശ്ശൂര്‍ പൂരവുമായി ബന്ധപ്പെട്ട് തന്റേതായി ഫെയ്സ്ബുക്കില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്നത് ആരോ എഡിറ്റ് ചെയ്ത ചിത്രമാണെന്ന് സംവിധായകനും നടനുമായ മേജര്‍ രവി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ തന്നെയാണ് അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം ...

ശാഖയില്‍ പോകാറുണ്ടോ എന്ന ചോദ്യത്തിന് മേജര്‍ രവി നല്‍കിയ മറുപടി, അടുത്ത ബോംബ് എന്ന് പൊട്ടിക്കും എന്ന ചോദ്യത്തിനും രസികന്‍ മറുപടി

ചോദ്യങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ചുട്ട മറുപടി നല്‍കി ഫേസ്ബുക്കില്‍ സംവിധായകന്‍ മേജര്‍ രവി. എല്ലാ ചോദ്യങ്ങള്‍ക്കും വളരെ സഹിഷ്ണുതയോടെയാണ് മേജര്‍ രവി മറുപടി നല്‍കുന്നത്. ട്രോളുകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ...

Page 2 of 4 1 2 3 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist