സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു ; സംവിധായകൻ ഒമർ ലുലുവിനെതിരെ പരാതി നൽകി നടി
എറണാകുളം : സംവിധായകൻ ഒമർ ലുലുവിനെതിരെ യുവനടിയുടെ പീഡന പരാതി. ഒമർ ലുലു സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നിരവധിതവണ ബലാത്സംഗം ചെയ്തതായാണ് നടി പരാതി നൽകിയിരിക്കുന്നത്. ...