ഞങ്ങൾക്ക് ഇത് പറ്റില്ലെന്ന് പിന്മാറാൻ നോക്കിയവർ; ഹിറ്റ് മേക്കർമാരെ സിനിമയിൽ പിടിച്ചുനിർത്തിയ ആ ‘മുറുക്കാൻ പൊതിഞ്ഞ’ സത്യം; ഒരു പുത്തഞ്ചേരി കോൺഫിഡൻസ്
മലയാളത്തിലെ ഏറ്റവും മികച്ച സംഗീതസംവിധായകരാണ് സഹോദരന്മാരായ ബേണിയും ഇഗ്നേഷ്യസും. തേന്മാവിൻ കൊമ്പത്ത്, മയിൽപീലികാവ് പുലിവാൽകല്യാണം, ചന്ദ്രലേഖ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ, കല്യാണരാമൻ, കാര്യസ്ഥൻ എന്നിങ്ങനെ ഉള്ള ചിത്രത്തിലെ ...








