malayalamnews

പ്രധാനമന്ത്രിയുടെ സ്വര്‍ണ പദ്ധതിയിലേക്ക് സിദ്ധിവിനായക ക്ഷേത്രം 40 കിലോ സ്വര്‍ണം നിക്ഷേപിയ്ക്കും

മുംബൈ : പ്രധാനമന്ത്രിയുടെ സ്വര്‍ണ നിക്ഷേപ പദ്ധതിയിലേക്ക് സിദ്ധിവിനായക ക്ഷേത്രം 40 കിലോ സ്വര്‍ണം നല്‍കും . ഈ നിക്ഷേപത്തിലൂടെ ലഭിക്കുന്ന പലിശ പാവപ്പെട്ടവരുടെ ആരോഗ്യ പരിരക്ഷകള്‍ക്കും ...

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത്:രാജ്‌നാഥ് സിംഗ്

ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുരാജ്യങ്ങള്‍ ഇടപെടുന്നതു സഹിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്.ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടരുതെന്നു പാക്കിസ്ഥാനു രാജ്‌നാഥ്‌സിംഗിന്റെ താക്കീത്. സ്വന്തം കാര്യങ്ങളെക്കുറിച്ചുള്ള വിഷമങ്ങള്‍ക്കപ്പുറം ഇന്ത്യയെക്കുറിച്ചുള്ള വേവലാതി ...

മലാല യൂസഫ്‌സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്.

സ്വാത്ത: മലാല യൂസഫ്‌സായിയെ ആക്രമിച്ചവര്‍ക്ക് ജീവപര്യന്തം തടവ്. പത്ത് പാക് താലിബാന്‍ ഭീകരരെയാണ് സ്വാത്തിലെ ഭീകരവാദ വിരുദ്ധകോടതി ശിക്ഷിച്ചത്.കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മലാല യൂസഫ്‌സായിയെ ആക്രമിച്ചവരെ പിടികൂടിയത്. ...

നസ്രിയ തിരിച്ചുവരുന്നു

നസ്രിയ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തുന്നതായി റിപ്പോര്‍ട്ടുകള്‍.വിവാഹത്തിന് ശേഷം സിനിമയ്ക്ക് തല്‍ക്കാലം വിടനല്‍കിയ മലയാളികളുടെ പ്രിയതാരം നസ്രിയ തിരിച്ചുവരുന്നതായി ഭര്‍ത്താവും സൂപ്പര്‍ താരവുമായ ഫഹദ് ഫാസില്‍ തന്നെയാണ് വ്യക്തമാക്കിയത്. ...

ഇന്ത്യ – പാക്ക് ബന്ധം മെച്ചപ്പെടുത്താന്‍ ഇന്ത്യ സഹകരിക്കുന്നില്ല:നവാസ്‌ഷെറീഫ്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി നല്ല അയല്‍ ബന്ധം പുലര്‍ത്തുന്നതിനുള്ള ശ്രമം നടപ്പായില്ലെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്.ഷെരീഫ് സൗദി ഗസറ്റിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത. ഇന്ത്യ - ...

മോഹന്‍ലാല്‍ നായകനാകുന്ന സിനിമയില്‍ പൃഥ്വിരാജ് പോലിസ് വേഷത്തിലെത്തുന്നു.

മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്യുന്ന ലോഹം എന്ന സിനിമയിലാണ് സിറ്റി പൊലീസ് കമ്മിഷണറുടെ വേഷത്തില്‍ പൃഥ്വിരാജ് എത്തുന്നത്.മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൃഥ്വിരാജ് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നത്. ആന്‍ഡ്രിയ ...

സനുഷ കന്നടയിലേക്ക്

ബാലതാരമായി വന്ന് മലയാളത്തിലും തമിഴിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങളില്‍ തിളങ്ങിയ സനുഷ കന്നഡ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നരേന്ദ്ര ബാബു സംവിധാനം ചെയ്യുന്ന കബീര എന്ന് പേരിട്ടിരിക്കുന്ന സിനിമയിലൂടെയാണ് സനുഷ ...

മൊബൈലില്‍ സൗജന്യമായി ഇനി ദൂരദര്‍ശന്‍ കാണാം

ഡല്‍ഹി: ദൂരദര്‍ശന്‍,മൊബൈലില്‍ സൗജന്യമായി ചാനല്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നു. മൊബൈല്‍ ഇന്റര്‍നെറ്റോ, ബ്രോഡ്ബാന്റോ, വൈഫൈ സര്‍വീസോ ഇല്ലാതെ സ്മാര്‍ട്ട് ഫോണുകളില്‍ മൊബൈലില്‍ ദൂരദര്‍ശന്‍ ചാനലുകള്‍ സൗജന്യമായി ലഭ്യമാക്കുന്ന ...

1200 കോടി രുപയുടെ പാക് കളളനോട്ടുകള്‍ 10 വര്‍ഷത്തിനിടെ ഇന്ത്യയിലെത്തി

തൃശൂര്‍: പാക്കിസ്ഥാനില്‍ അച്ചടിച്ച 1200 കോടി രൂപയുടെ കള്ളനോട്ടുകള്‍ 10 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെത്തിയെന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തല്‍.ഇതില്‍ 110.59 കോടിയുടെ കള്ളനോട്ടുകള്‍ പിടികൂടുകയും ആറു വിദേശരാജ്യങ്ങള്‍ ...

എല്‍നിനോ പ്രതിഭാസം:രാജ്യം വറുതിയിലേക്ക്

ഡല്‍ഹി: എല്‍നിനോ പ്രതിഭാസം രാജ്യത്തെ വരള്‍ച്ചയിലേക്ക് എത്തിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് ഭീഷണിയായിത്തീര്‍ന്നേക്കാവുന്ന എല്‍നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുന്നുവെന്നാണ് ദേശീയ കാലാവസ്ഥാവിഭാഗം ഡയറക്ടര്‍ ഡി.എസ്. പൈ ...

പ്രധാനമന്ത്രിയുടെ ജന്‍ധന്‍യോജന പദ്ധതിയെ പ്രശംസിച്ച് ലോകബാങ്ക് മേധാവി ജിം യോങ് കിം.

വാഷിങ്ങ്ടണ്‍:രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കുന്നതില്‍ മോദിയുടെ ശക്തമായ നേതൃപാടവം വലിയ പങ്ക് വഹിച്ചതായി ലോക ബാങ്ക് മേധാവി ജിം യോംഗ് കിം.പ്രധാന മന്ത്രിയുടെ ജന്‍ധന്‍ യോജന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist