മലേഷ്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം; നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം; വഴിതിരിച്ചുവിടൽ ഇങ്ങനെ
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ ചരിത്രപ്രസിദ്ധമായ സന്ദർശനത്തോടനുബന്ധിച്ച് കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ വൈകിട്ട് മുതൽ സമഗ്രമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിവിഐപി സന്ദർശനത്തിന്റെ ...








