സൂപ്പർസ്റ്റാർ പദവികൾ നിശ്ചയിക്കുന്നത് പിആർ ടീമുകൾ; പ്രേഷകർക്ക് റോളില്ല; മമത മോഹൻദാസ്
തിരുവനന്തപുരം: സിനിമാ താരങ്ങളുടെ സൂപ്പർസ്റ്റാർ പദവികൾ പ്രേഷകർ നൽകുന്നതിൽ പ്രേഷകർക്ക് പങ്കില്ലെന്ന് നടി മമതാ മോഹൻദാസ്. ഈ പദവികളെല്ലാം സ്വയം പ്രഖ്യാപിതമാണ്. സ്വന്തം പിആർ ടീമിനെ വച്ചാണ് ...