ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടറെ പിരിച്ച് വിട്ടു
വയനാട്: വയനാട്ടിൽ ചികിത്സ കിട്ടാതെ ആറുമാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ മാനന്തവാടി മെഡിക്കൽ കോളജിലെ താത്ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. ചികിത്സ നൽകുന്നതിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിന്റെ ...