ജീവിക്കുന്ന നിമിഷത്തിനപ്പുറം സ്വപ്നം കാണാൻ ഭയമായിരുന്നു; വധശിക്ഷയ്ക്ക് സമാനമായാണ് അനുഭവപ്പെട്ടത്; അനുഭവം പങ്കുവച്ച് മനീഷ കൊയ്രാള
കാൻസറിനോട് മല്ലിട്ട നാളുകളേക്കുറിച്ചും അതിജീവനത്തേക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവച്ച് ബോളിവുഡ് നടി മനീഷ കൊയ്രാള. മരിക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്. ജീവിതത്തേക്കുറിച്ച് സ്വപ്നം കാണാൻ പോലും ഭയമായിരുന്നു. വധശിക്ഷയ്ക്ക് സമാനമായാണ് ...