കോൺഗ്രസിന് വീണ്ടും തിരിച്ചടി ; ഉത്തരാഖണ്ഡിലെ മുൻ മുഖ്യമന്ത്രിയുടെ മകനും കോൺഗ്രസ് നേതാവുമായ മനീഷ് ഖണ്ഡൂരി പാർട്ടി അംഗത്വം രാജിവെച്ചു
ഡെറാഡൂൺ : ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ കോൺഗ്രസിന് തിരിച്ചടികൾ തുടരുന്നു. ഇന്നലെ കേരളത്തിലെ മുൻ മുഖ്യമന്ത്രിയുടെ മകളാണ് കോൺഗ്രസ് വിട്ടതെങ്കിൽ ഇന്ന് അതേ സ്ഥാനത്ത് ഉത്തരാഖണ്ഡിലെ ...