സിം കാർഡുകളിൽ മുതൽ യുപിഐ ഇടപാടുകളിലും വാടക കരാറുകളിലും വരെ മാറ്റം വരും ; മാർച്ച് 1 മുതൽ രാജ്യത്ത് സുപ്രധാന നിയമ മാറ്റങ്ങൾ
ന്യൂഡൽഹി : മാർച്ച് 1 മുതൽ രാജ്യത്തെ ചില സുപ്രധാന നിയമങ്ങളിൽ മാറ്റം വരികയാണ്. സിം കാർഡുകൾ, റെയിൽവേ ടിക്കറ്റ് ബുക്കിംഗ്, ബാങ്ക് അക്കൗണ്ടുകൾ, ഡിജിറ്റൽ പേയ്‌മെന്റുകൾ ...








