‘ഭാര്യയെ സ്നേഹിക്കാൻ’ പുസ്തകമെഴുതി, പിന്നാലെ ഒന്നിലധികം ഭാര്യമാർ; പ്രശസ്ത പാസ്റ്റർ അറസ്റ്റിൽ
മറ്റുള്ളവർക്ക് ദാമ്പത്യ ഉപദേശങ്ങൾ നൽകുകയും ഭാര്യയെ എങ്ങനെ സ്നേഹിക്കണം എന്നതിനെക്കുറിച്ച് പുസ്തകമെഴുതുകയും ചെയ്ത പ്രമുഖ പാസ്റ്റർ ഒന്നിലധികം ഭാര്യമാരുണ്ടെന്ന പരാതിയിൽ അറസ്റ്റിലായി. 'ദി വില്ലേജസ്' എന്ന പ്രശസ്തമായ ...








