സിപിഐയിൽ നിന്നും വീണ്ടും കൂട്ടരാജി ; തിരുവനന്തപുരത്ത് ഇന്ന് രാജിവെച്ചത് നൂറോളം പേർ
തിരുവനന്തപുരം : തിരുവനന്തപുരത്ത് സിപിഐയിൽ നിന്നും കൂട്ടരാജി. ഇന്ന് നൂറോളം പേരാണ് തിരുവനന്തപുരം സിപിഐയിൽ നിന്നും രാജിവെച്ചത്. സിപിഐ നേതാവ് മീനാങ്കല്‍ കുമാറിനെ പുറത്താക്കിയതില്‍ പ്രതിഷേധിച്ചാണ് നൂറോളം ...








