പരസ്യം മാത്രം പോര, യോജിച്ച പങ്കാളിയെ കണ്ടെത്തി നല്‍കാത്ത മാട്രിമോണി പോര്‍ട്ടലിന് 60000 രൂപ പിഴ
ബെംഗളൂരു: യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്തി കൊടുക്കാന്‍ കഴിയാതെ പോയ മാട്രിമോണി പോര്‍ട്ടലിന് 60,000 രൂപ പിഴ ചുമത്തി ബംഗളൂരുവിലെ ഉപഭോക്തൃ കോടതി. ബംഗളൂരുവിലെ എംഎസ് നഗര്‍ ...








