ഒന്നിച്ചുള്ള വ്യായാമം അവിഹിത ബന്ധങ്ങൾക്ക് അവസരം ഒരുക്കുന്നു; വലിയ സാമൂഹിക പ്രശ്‌നം ഉണ്ടാകും; കാന്തപുരത്തെ പിന്തുണച്ച് ഹുസൈൻ മടവൂർ
മലപ്പുറം: മെക് സെവൻ വ്യായാമത്തിൽ കാന്തപുരത്തെ പിന്തുണച്ച് മുജാഹിദ് വിഭാഗം നേതാവ് ഹുസൈൻ മടവൂർ. മെക് സെവൻ ഇസ്ലാം മത വിരുദ്ധതയാണ്. ഇതിൽ സിപിഎം ഇടപെടേണ്ട ആവശ്യം ...