‘ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി അപേക്ഷ നല്‍കിയ എല്ലാവര്‍ക്കും ഉടന്‍ മെഡിക്കല്‍ വിസ അനുവദിക്കും’, പാക് പൗരന്മാര്‍ക്ക് സ്വാതന്ത്ര്യദിന സമ്മാനവുമായി സുഷമ സ്വരാജ്
ഡല്‍ഹി: മെഡിക്കല്‍ വിസക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്ന പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ സ്വാതന്ത്ര്യദിന സമ്മാനം. ഇന്ത്യയിലെ വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ വിസക്ക് അപേക്ഷ ...