പളനിസാമി- നരേന്ദ്രമോദി കൂടിക്കാഴ്ച ഇന്ന്, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പിന്തുണ ചര്‍ച്ചാ വിഷയമാകും
ഡല്‍ഹി : തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 നാണ് കൂടിക്കാഴ്ച. സംസ്ഥാനത്തിന് വിവിധ പദ്ധതികളിൽ ലഭിക്കേണ്ട കേന്ദ്രഫണ്ടുകൾക്ക് പുറമെ, രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ ...