തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ജനറൽ ആശുപത്രി വളപ്പിൽ സമഗ്ര മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു. തലസ്ഥാനത്തെ രണ്ടാമത്തെ മെഡിക്കൽ കോളേജായി ഉയർത്താൻ ഒരുങ്ങുന്ന ജനറൽ ആശുപത്രിയിലെ 20 ...








