Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

by Brave India Desk
Sep 1, 2026, 10:18 am IST
in News, India
Share on Facebook
Tweet
WhatsAppTelegram

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ബിലോങ്ങിങ്: എ ജേണി ഓഫ് ലവ്’ എന്ന ഓർമ്മപ്പുസ്തകം പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പിന്മാറിയതിന് പിന്നിൽ യാതൊരുവിധ ബാഹ്യസമ്മർദ്ദവുമില്ലെന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ (പി.ആർ.എച്ച്.ഐ.) വ്യക്തമാക്കി. ഉള്ളടക്കവുമായി ബന്ധപ്പെട്ട് ഇരുപക്ഷവും തമ്മിൽ നടത്തിയ ചർച്ചകൾക്കിടെ ഒരു പ്രത്യേക വിഷയത്തിൽ ധാരണയിലെത്താൻ സാധിക്കാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കമ്പനിയുടെ ഔദ്യോഗിക വിശദീകരണം.

എന്നാൽ തർക്കവിഷയം എന്താണെന്ന് പ്രസാധകർ വ്യക്തമാക്കിയിട്ടില്ല. സാധാരണ എഡിറ്റോറിയൽ പരിശോധനകൾ മാത്രമാണ് നടന്നതെന്നും, ഏറെ താല്പര്യത്തോടെയും കഠിനാധ്വാനം ചെയ്തുമാണ് ഈ പുസ്തകത്തിന്റെ അവകാശം നേടിയിരുന്നതെന്നും പെൻഗ്വിൻ ഇന്ത്യ വക്താവ് പല്ലവി നാരായൺ അറിയിച്ചു.

Stories you may like

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

നവംബർ 10-ന് ആഗോളതലത്തിൽ പുസ്തകം പുറത്തിറങ്ങാനിരിക്കെ, പെൻഗ്വിൻ ഇന്ത്യ പിന്മാറിയ സാഹചര്യത്തിൽ പ്രമുഖ പ്രസാധകരായ ഹാർപ്പർ കോളിൻസ് പുസ്തകം ഇന്ത്യൻ വിപണിയിൽ എത്തിക്കാനുള്ള സാധ്യതകൾ തേടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Tags: sonia gandhiPENQUINE INDIA
Share
Tweet
SendShare

Latest stories from this section

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

Latest News

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

ജിഡിപി 7.8 ശതമാനം; നുണപ്രചാരണങ്ങളുടെ മുനയൊടിച്ച് രാജ്യം കുതിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

സോണിയ ഗാന്ധിയുടെ പുസ്തകത്തിൽ നിന്ന് പിന്മാറിയതിന് പിന്നിൽ രാഷ്ട്രീയ സമ്മർദ്ദമില്ല; വിശദീകരണവുമായി പെൻഗ്വിൻ ഇന്ത്യ

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

തിരുവനന്തപുരം കോർപ്പറേഷൻ വക ജനറൽ ആശുപത്രിയിൽ മെഗാ ക്ലീനിങ് ഡ്രൈവ് ; കാടുമൂടിയ കോമ്പൗണ്ടിലെ പാമ്പുകളെ പിടികൂടാൻ വാവ സുരേഷും

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീംകോടതി നിർദേശപ്രകാരമുള്ള സമഗ്ര സുരക്ഷാ പരിശോധന ; അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിൽ

നേപ്പാൾ പ്രളയത്തിൽ മരണം 900 കടന്നു ; രാജ്യം സങ്കൽപ്പിക്കാൻ കഴിയാത്ത വിധത്തിലുള്ള ദുരന്തമാണ് നേരിടുന്നതെന്ന് ബാലെൻ ഷാ ; പുതിയ ജാഗ്രത നിർദ്ദേശം

നേപ്പാൾ പ്രളയത്തിൽ മരണസംഖ്യ 939 കടന്നു ; 4,000 പേരെ കാണാനില്ല ; കണ്ടെത്താൻ കഴിയാത്തവരിൽ 592 വിദേശികളും

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

സെപ്റ്റംബർ 1 മുതൽ രാജ്യത്ത് നടപ്പിലാകുന്ന പ്രധാന സാമ്പത്തിക മാറ്റങ്ങൾ: അറിയേണ്ടതെല്ലാം

മണിപ്പൂരിൽ എൻആർസി നടപ്പാക്കണമെന്ന ആവശ്യത്തിൽ പ്രത്യേക യോഗം വിളിച്ച് അമിത് ഷാ ; സംസ്ഥാനത്തെ സെൻസസ് നടപടികൾ താൽക്കാലികമായി നിർത്തിവച്ചു

മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു ; ഉത്തർപ്രദേശിലെ ഗന്ധക് നദിയിൽ നിന്നും നേപ്പാൾ പ്രളയദുരന്തത്തിൽ മരിച്ച 4 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology