തീവ്രവാദിക്ക് ഫുൾ സപ്പോർട്ടുമായി മെഹ്ബൂബ മുഫ്തി ; ഹിസ്‌ബൊള്ള തലവന് കൊല്ലപ്പെട്ടതിനെ തുടർന്ന് തിരഞ്ഞെടുപ്പ് ക്യാമ്പയിൻ ഒരു ദിവസത്തേക്ക് നിർത്തി
ജമ്മു കശ്മീർ: ജമ്മു കശ്മീരിൽ ഞായറാഴ്ച (സെപ്റ്റംബർ 29) നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ അവസാനഘട്ട പ്രചാരണം റദ്ദാക്കി പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി. ലെബനനിലെയും ഗസ്സയിലെയും "രക്തസാക്ഷികളോട്" ...