തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു
ചെന്നൈ : കാവേരി നദീജല തർക്കത്തിന്റെയും കർണാടകയുടെ മേക്കദാട്ടു അണക്കെട്ട് പദ്ധതിയുടെയും പേരിൽ ഇരു സംസ്ഥാനങ്ങൾക്കുമിടയിൽ പ്രതിഷേധം കനത്തതോടെ തമിഴ്‌നാട്ടിൽ നിന്ന് കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഹൊസൂർ ...








