ആണത്തമുള്ള പുരുഷന്റെ പ്രതിമ നൽകും; അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ് നൽകുമെന്ന് മെൻസ് ആസോസിയേഷൻ
കൊച്ചി; നടൻ അലൻസിയറിന്റെ ധീരതയ്ക്ക് അവാർഡ് നൽകുമെന്ന് ഓൾ കേരള മെൻസ് അസോയിയേഷൻ. സ്ത്രീ പ്രതിമയ്ക്ക് പകരമായി നാട്യശാസ്ത്രത്തിന്റെ പിതാവായ ഭരതമുനിയുടെ ശിൽപ്പമാണ് നൽകുകയെന്ന് അസോസിയേഷൻ പ്രസിഡന്റ് ...