പാകിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കി ഫൈനലിൽ ; 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ നിർണായക ഗോൾ
ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കി സെമിഫൈനലിൽ പാകിസ്ഥാനെ അട്ടിമറിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. മത്സരം അവസാനിക്കാൻ കേവലം 49 സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കെ അഭിഷേക് നേടിയ ...








