ഗൾഫ് രാജ്യങ്ങളെ രക്ഷിക്കാൻ ‘മെറോപ്സ്’ വരുന്നു ; മിഡിൽ ഈസ്റ്റിൽ യുഎസ് ആന്റി-ഡ്രോൺ സംവിധാനം വിന്യസിക്കും
വാഷിംഗ്ടൺ : അമേരിക്കയുടെ 'മെറോപ്സ്' ആന്റി-ഡ്രോൺ സംവിധാനം മിഡിൽ ഈസ്റ്റിൽ വിന്യസിക്കും. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാനിയൻ ആക്രമണങ്ങൾ തടയുകയാണ് യുഎസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ശത്രു ഡ്രോണുകളെ കുറഞ്ഞ ...








