ഈ സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പിൽ ലഭിച്ചോ? ; ക്ലിക്ക് ചെയ്താൽ പണം നഷ്ടപ്പെടുമെന്ന് ഉറപ്പ് ; മുന്നറിയിപ്പുമായി കേരള പോലീസ്
തിരുവനന്തപുരം : വാഹനത്തിന് പിഴയുണ്ടെന്ന സന്ദേശം നിങ്ങളുടെ വാട്‌സ്ആപ്പിൽ ലഭിച്ചോ? എന്നാൽ സൂക്ഷിച്ചോ ഇത് തട്ടിപ്പിന്റെ മറ്റൊരു മുഖമാണെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പോലീസ്. മോട്ടോർ വാഹന ...