നൂറു കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സൗദി അതിര്‍ത്തിയില്‍ സുരക്ഷാ സേന കൊന്നൊടുക്കിയതായി എച്ച്ആര്‍ഡബ്ല്യു; മരിച്ചവരില്‍ നിരവധി സ്ത്രീകളും കുട്ടികളും; ആരോപണം നിഷേധിച്ച് സൗദി ഭരണകൂടം
എത്യോപ്യ: സൗദി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച നൂറു കണക്കിന് ആഫ്രിക്കന്‍ കുടിയേറ്റക്കാരെ സുരക്ഷാ സേന കൊന്നതായി ഹ്യൂമന്‍ റൈറ്റ്സ് വാച്ച് അവകാശപ്പെട്ടു. യെമനുമായുള്ള പര്‍വത അതിര്‍ത്തിയിലൂടെ രാജ്യത്തേക്ക് ...