ട്രംപിന്റെ കണ്ണ് ഭൂമിക്കടിയിൽ ഒളിഞ്ഞു കിടക്കുന്ന ധാതു സമ്പത്തിലേക്കോ ; യുക്രൈനും കാനഡയും യുഎസിന് വഴങ്ങിയാൽ പണി കിട്ടുക ചൈനയ്ക്ക്
അമേരിക്കയിൽ ഡൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയതിന് പിന്നാലെ കാനഡയുമായുള്ള ബന്ധം വഷളായിരിക്കുകയാണ്. കാനഡയെ യുഎസിന്റെ ഒരു പുതിയ സംസ്ഥാനമാക്കും എന്നാണ് ട്രംപ് ആവർത്തിച്ചു പറയുന്നത്. അതുപോലെ തന്നെ റഷ്യ-യുക്രൈൻ ...