Minister G.Sudhakaran

“തന്ത്രി ബ്രഹ്മരക്ഷസ്സ്”: തന്ത്രിക്കെതിരെ വിമര്‍ശനവുമായി ജി.സുധാകരന്‍

ശബരിമലയില്‍ ആചാരങ്ങള്‍ ലംഘിച്ചുകൊണ്ട് രണ്ട് യുവതികള്‍ കയറിയതിനെത്തുടര്‍ന്ന് നടയടച്ച് ശുദ്ധികലശം നടത്തിയ തന്ത്രി കണ്ഠര് മോഹനര്‍ക്കെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. സ്ത്രീ കയറിയപ്പോള്‍ ...

എന്‍.എസ്.എസിനെതിരെ ജി.സുധാകരന്‍: മതിലിനെയും സര്‍ക്കാരിനെയും എതിര്‍ക്കുന്ന എല്ലാവരും വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി

വനിതാ മതില്‍ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്ത് വന്നു. സര്‍ക്കാരിനെ എതിര്‍ക്കുന്ന എല്ലാവരും എന്‍.എസ്.എസും വീണ്ടുവിചാരം നടത്തണമെന്ന് മന്ത്രി വിമര്‍ശിച്ചു. നവോത്ഥാന പാരമ്പര്യമുള്ള ...

“തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രിക്ക് നല്‍കിയത് അറിഞ്ഞില്ല”: സുധാകരനെ പരിഹസിച്ച് തന്ത്രി സമാജം

തന്ത്രിമാരുടെ ചൈതന്യം നിര്‍ണ്ണയിക്കാനുള്ള ചുമതല മന്ത്രി ജി.സുധാരന് നല്‍കിയത് അറിഞ്ഞില്ലെന്ന് അഖില കേരള തന്ത്രി സമാജം. തന്ത്രിമാര്‍ക്കെതിരെ സുധാകരന്‍ നടത്തിയ പ്രസ്താവന പദവിക്ക് ചേരാത്ത വിധത്തിലുള്ളതായിരുന്നുവെന്ന് തന്ത്രി ...

കേരള സര്‍വ്വകലാശാലയിലെ പദവി രാജിവെച്ച് മന്ത്രി ജി.സുധാകരന്റെ ഭാര്യ

കേരള സര്‍വ്വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനം മന്ത്രി ജി.സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ രാജിവെച്ചു. ഇവരുടെ തസ്തിക അനധികൃതമായി സ്ഥിരപ്പെടുത്താന്‍ നീക്കമുണ്ടെന്ന വാര്‍ത്തെയത്തുടര്‍ന്നാണ് രാജി. തനിക്കെതിരായ ...

കോടിയേരിയെ വിമര്‍ശിച്ച പോസ്റ്റ് ഷെയര്‍ ചെയ്ത അംഗപരിമിത ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാന്‍ സുധാകരനോട് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു സമൂഹ മാധ്യമ പോസ്റ്റ് ഷെയര്‍ ചെയ്ത അംഗപരിമിതനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍ പൊതുമരാമത്ത് ...

“ആര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല പൊതുമരാമത്ത് വകുപ്പ്”: റോഡുകളുടെ അവസ്ഥയെപ്പറ്റിയുള്ള ഹൈക്കോടതിയുടെ നിരീക്ഷണത്തിന് വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍

റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആര്‍ക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല പി.ഡബ്ല്യു.ഡി എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist