മന്ത്രി പൊന്മുടി എംഎൽഎ സ്ഥാനത്ത് അയോഗ്യൻ; കീഴടങ്ങില്ല, രാജിവയ്ക്കില്ല,സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിവരം
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ പൊന്മുടിയ്ക്ക് കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ അയോഗ്യനാക്കപ്പെട്ടു. ജനപ്രാതിനിധ്യനിയമത്തിലെ 8.1 വകുപ്പ് പ്രകാരമാണ് ...








