അമിത ന്യൂനപക്ഷ പ്രീണനം വിനയായി; ഭൂരിപക്ഷം പാർട്ടിയിൽ നിന്നും അകന്നു; വയനാട് സമ്മേളനത്തിൽ സി പി എമ്മിന് വിമർശനം
സുൽത്താൻബത്തേരി: അമിതമായ ന്യൂനപക്ഷപ്രീണനനയം പാർട്ടിക്ക് തിരിച്ചടിയായെന്ന് പ്രതിനിധി സമ്മേളനത്തിൽ വിമർശനം. ഇത് പാർട്ടിയുടെ സ്ഥിരം വോട്ട് ബാങ്ക് ആയ ഭൂരിപക്ഷ മതസ്ഥരെ പാർട്ടിയിൽനിന്നകറ്റാനും വോട്ടുകുറയാനും ഇടയാക്കിയെന്നുമാണ് സി.പി.എം. ...