കശ്മീരില്‍ കാണാതായ സൈനികന്‍ തീവ്രവാദ സംഘടനയില്‍: മീര്‍ ഇര്‍ദിസ് തോക്കുമായി നില്‍ക്കുന്ന ചിത്രം പുറത്ത് വിട്ടത് ഹിസ്ബുള്‍ മുജാഹിദിന്‍
ഇന്ത്യന്‍ സൈനികനായ മീര്‍ ഇദ്രിസ് സുല്‍ത്താന്‍ തീവ്രവാദ സംഘടനയായ ഹിസ്ബുള്‍ മുജാഹിദ്ദീനില്‍ ചേര്‍ന്നു എന്ന് സംശയം. ഈ സൈനികന്‍ തോക്കേന്തി നില്‍ക്കുന്ന ചിത്രം മുജാഹിദ്ദീന്‍ പുറത്തുവിട്ടതായി ചില ...