”വനിതാ മതിലിലും പുരുഷന്‍ തന്നെ വേണം, ആ പുരുഷന്‍ വെള്ളാപ്പള്ളി നടേശനാണ്..” സര്‍ക്കാരിന്റെ അംഗീകാരത്തിനായി കാത്തിരിക്കലല്ല നവോത്ഥാന പ്രസ്ഥാനങ്ങളുടെ പണിയെന്ന് എം.എന്‍ കാരശ്ശേരി
വനിതാ മതില്‍ തീര്‍ക്കുന്ന കമ്മറ്റിയുടെ അധ്യക്ഷസ്ഥാനത്ത് എന്തു കൊണ്ടാണ് ഒരു വനിത ഇല്ലാത്തത്. സ്വതന്ത്ര്യം കിട്ടി 7പതിറ്റാണ്ടായിട്ടും വനിതാ മതിലിന് നേതൃത്വം കൊടുക്കാന്‍ ഒരു സ്ത്രി ഇല്ല ...