“സ്വയം ഇന്ത്യ വിട്ടു പോകുന്നോ, ഞങ്ങളെടുത്തു പുറത്തെറിയണോ? ” : ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ഭീഷണിപ്പെടുത്തി മുംബൈയിൽ എം.എൻ.എസിന്റെ കൂറ്റൻ പോസ്റ്റർ
അനധികൃതമായി ഇന്ത്യയിൽ തങ്ങുന്ന നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യ വിട്ടുപോകാൻ ഭീഷണിപ്പെടുത്തി കൊണ്ട് മഹാരാഷ്ട്ര നവനിർമാൺ സേനയുടെ പോസ്റ്റർ. മഹാരാഷ്ട്ര നവനിർമാൺ സേനയുടെ തലവൻ രാജ് താക്കറെയുടെയും പുത്രൻ അമിത് ...








