“പാകിസ്ഥാനികളും ബംഗ്ലാദേശികളും ഒഴിഞ്ഞു പോവുക” : മുംബൈയെ പിടിച്ചു കുലുക്കി എം.എൻ.എസിന്റെ കൂറ്റൻ റാലി
മുംബൈയെ അക്ഷരാർത്ഥത്തിൽ പിടിച്ചുകുലുക്കി മഹാരാഷ്ട്ര നവനിർമാൺ സേനയുടെ കൂറ്റൻ റാലി. എം.എൻ.എസ് നേതാവായ രാജ് താക്കറെ ബംഗ്ലാദേശികളുടെയും പാകിസ്ഥാനികളുടെയും ഒഴിപ്പിക്കൽ ആവശ്യപ്പെട്ടു കൊണ്ടാണ് റാലി സംഘടിപ്പിച്ചത്. ഞായറാഴ്ച ...