മൊബൈല്‍ ഫോണ്‍ ടവര്‍ എംപ്ലോയ്സ് യൂണിയന്‍ പണിമുടക്കും
കൊച്ചി: ബോണസ് സംബന്ധമായ വിഷയവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും ജോലി ചെയ്യുന്ന ടെക്നീഷ്യന്മാര്‍ സമരത്തില്‍. ജീവനക്കാരുടെ ബോണസ് വിഷയത്തില്‍ തീരുമാനമായില്ലെങ്കില്‍ പണിമുടക്കാന്‍ കേരള സംസ്ഥാന മൊബൈല്‍ ഫോണ്‍ ...