ഡാറ്റാ റീച്ചാർജുകളിൽ നിന്ന് മോചനം: കോളിംഗിനും എസ്എംഎസിനും മാത്രമായുള്ള പ്ലാനുകൾ നൽകാൻ ട്രായ് നിർദ്ദേശം
ഡാറ്റാ സേവനങ്ങൾ ആവശ്യമില്ലാത്ത സാധാരണ മൊബൈൽ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്ന സുപ്രധാന തീരുമാനവുമായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). ഇന്റർനെറ്റ് ഉപയോഗിക്കാതെ വോയിസ് ...








