‘മൊഡേണ ബൂസ്റ്റര്‍ ഡോസ് ഒമിക്രോണിനെതിരെ ഫലപ്രദം’; നിര്‍മ്മാതാക്കള്‍
കാംബ്രിഡ്ജ്: മൊഡേണയുടെ കൊവിഡ് പ്രതിരോധ വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് അതിവ്യാപന ശേഷിയുള്ള ഒമിക്രോണ്‍ വകഭേദത്തിനെതിരെ ഫലപ്രദമാണെന്ന് നിര്‍മ്മാതാക്കള്‍. ഇത്തരത്തില്‍ ഒമിക്രോണിനെതിരെയുള്ള വാക്‌സീനുകളില്‍ ആദ്യത്തേത്ത ആണ് മൊഡേണ വാക്‌സീന്‍ ...