ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി
നവരാത്രി ആഘോഷങ്ങളുടെ മൂന്നാം ദിനത്തിൽ രാജ്യത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച ഭക്തിഗാനം ശ്രദ്ധേയമാകുന്നു. നവരാത്രിയുടെ ഭാഗമായി ധൈര്യത്തിന്റെയും സമാധാനത്തിന്റെയും ദിവ്യശക്തിയുടെയും പ്രതീകമായ ...








