ചോദ്യപേപ്പർ ചോർച്ച തടയൽ ബില്ലിന് പാർലമെന്റ് അംഗീകാരം: സ്വാഗതം ചെയ്ത് പ്രധാനമന്ത്രിയുടെ പുതിയ വീഡിയോ; ശക്തമായ പരീക്ഷാ സംവിധാനം ഉറപ്പുനൽകി നരേന്ദ്ര മോദി
ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിനും ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിനുമുള്ള പുതിയ നിയമനിർമ്മാണത്തിന് പാർലമെന്റിന്റെ ഇരുസഭകളും അംഗീകാരം നൽകിയതിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര ...








