നിന്നോട് ഒരു ഓവറെറിയാൻ അല്ലെ മോനെ പറഞ്ഞത്, ഇത് ഒരെണ്ണത്തിൽ തന്നെ മൂന്നെണ്ണമൊക്കെ; ക്രിക്കറ്റ് ചരിത്രത്തിൽ ഇതിലും മോശം റെക്കോഡ് സ്വപ്നങ്ങളിൽ മാത്രം
വിചിത്രമായ ക്രിക്കറ്റ് റെക്കോഡുകൾ പലതും സ്വന്തം ആയിട്ടുള്ള രാജ്യമാണ് പാകിസ്ഥാൻ. ഫീൽഡിങ്ങിൽ അവരുടെ ദയനീയ പ്രകടനങ്ങളും ചില സമയങ്ങളിൽ കാണിക്കുന്ന ബുദ്ധിശൂന്യതയും ഒകെ നമ്മൾ ശ്രദ്ധിച്ചിട്ടുള്ള കാര്യമാണ്. ...








