മോഹൻജി ഭാഗവതിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുസ്‌ലിം ഇമാമുമാർ; ഐക്യസന്ദേശം ചരിത്രപരമെന്ന് ഡോ. ഉമർ അഹമ്മദ് ഇല്യാസി
ന്യൂഡൽഹി: ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് ഹിന്ദു-മുസ്‌ലിം ഐക്യത്തെക്കുറിച്ച് നടത്തിയ പ്രസ്താവനകളെ സ്വാഗതം ചെയ്ത് രാജ്യത്തെ പ്രമുഖ മുസ്‌ലിം പണ്ഡിതരും ഇമാമുമാരും രംഗത്തെത്തി. ഭാരതത്തിൽ മുസ്‌ലിങ്ങൾ ഉണ്ടാകരുത് ...








