വായ്പ തിരിച്ചടച്ചില്ല : ഭർത്താവിന്റെ മുന്നിൽ വെച്ച ഭാര്യയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ചു; പലിശക്കാരൻ അറസ്റ്റിൽ
മുംബൈ : വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് ഭർത്താവിന്റെ മുന്നിൽ വെച്ച് ഭാര്യയെ ക്രൂര പീഡനത്തിന് ഇരയാക്കി. മഹാരാഷ്ട്രയിലെ ഹഡപ്‌സറിലാണ് സംഭവം. ഭർത്താവ് വായ്പ തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് ...








