മോൻസൻ കേസിൽ കെപിസിസി അദ്ധ്യക്ഷൻ കൂട്ടുപ്രതി; വ്യാജഡോക്ടറാണെന്നറിഞ്ഞിട്ടും മറച്ചുവച്ചു; 10 ലക്ഷം കൈപ്പറ്റി
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പുരാവസ്തു തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെ കൂട്ടുപ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചു. കേസിൽ രണ്ടാം പ്രതിയാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ഗൂഢാലോചന ...