3 ലക്ഷം ശമ്പളം, ഒരു ലക്ഷത്തിന്റെ SIP, മാതാപിതാക്കൾക്കായി ഫ്ലാറ്റ്; ബെംഗളൂരുവിലെ ടെക്കിയുടെ ശമ്പളക്കണക്ക് വൈറൽ!
ഐടി നഗരത്തിലെ ജീവിതച്ചെലവുകളെക്കുറിച്ചും സമ്പാദ്യശീലങ്ങളെക്കുറിച്ചും എപ്പോഴും വലിയ ചർച്ചകൾ നടക്കാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ബെംഗളൂരുവിലെ ഒരു യുവ ഡാറ്റാ എഞ്ചിനീയറുടെ ശമ്പളവും അതിന്റെ ...








