ജമ്മു കശ്മീരിലെ സാംബയിൽ ചന്ദ്രാകൃതിയിലുള്ള ബലൂൺ ; ബലൂൺ പാകിസ്താനിൽ നിന്നുള്ളതാണെന്ന് സംശയം
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ ചന്ദ്രാകൃതിയിലുള്ള ബലൂൺ കണ്ടെത്തിയത് ആശങ്കയ്ക്ക് കാരണമായി. സുരക്ഷാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംശയാസ്പദമായ വസ്തു ഉടൻ പിടിച്ചെടുത്തു, വിഷയത്തിൽ അന്വേഷണത്തിന് ...








