‘യുപി തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ച് പുതിയ റിക്കാര്‍ഡ്’, വിജയിച്ചവരെ അഭിനന്ദിച്ച് നരേന്ദ്രമോദി
ഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ഥികളുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിയില്‍ ഏറ്റവുമധികം വനിതകള്‍ വിജയിച്ച് പുതിയ റിക്കാര്‍ഡാണ് ഇട്ടിരിക്കുന്നത്. വിജയിച്ച എല്ലാവരേയും ...