mother arrested

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവം; കേസ് എടുത്ത് പോലീസ്

മൂന്ന് ലക്ഷം രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റ സംഭവം; ഒളിവിലായിരുന്ന അമ്മ അറസ്റ്റിൽ

തിരുവനന്തപുരം : തിരുവനന്തപുരത്ത് നവജാത ശിശുവിനെ വിറ്റ സംഭവത്തിൽ കുഞ്ഞിനെ പ്രസവിച്ച അമ്മ അറസ്റ്റിൽ. കാഞ്ഞിരംകുളം സ്വദേശി അഞ്ജുവിനെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. മാരായമുട്ടത്തെ ഒരു ...

വളർത്താൻ നിവൃത്തിയില്ല; കുഞ്ഞിനെ ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞ് അമ്മ

വളർത്താൻ നിവൃത്തിയില്ല; കുഞ്ഞിനെ ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞ് അമ്മ

കൊച്ചി: അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. മഴുവന്നൂർ തട്ടാംമുകളിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ഈ കടുംകൈ ചെയ്തത് ...

കണ്ണൂരില്‍ ഒന്‍പതുവയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; കഴുത്തു ഞെരിച്ചു കൊന്നതെന്ന് സംശയം

കണ്ണൂരിലെ ഒമ്പതുകാരിയുടെ മരണം കൊലപാതകം; മാതാവ് വാഹിദ അറസ്റ്റില്‍

ക​ണ്ണൂ​ര്‍: ചാലാട് കു​ഴി​ക്കു​ന്നി​ല്‍ ഒ​മ്പ​തു​ വ​യ​സ്സു​കാ​രി​യെ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് മാതാവ് വാഹിദയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാലാട് ...

കുഞ്ഞിനെ ഉപേക്ഷിച്ചത് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പംപോകാന്‍; കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവം ; യുവതി പിടിയില്‍

കുഞ്ഞിനെ ഉപേക്ഷിച്ചത് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പംപോകാന്‍; കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കുഞ്ഞു മരിച്ച സംഭവം ; യുവതി പിടിയില്‍

ചാത്തന്നൂർ (കൊല്ലം) : കല്ലുവാതുക്കൽ ഊഴായ്ക്കോട്ട് കരിയിലക്കൂട്ടത്തിൽ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തിൽ പേഴുവിളവീട്ടിൽ രേഷ്മ(22)യെയാണ് പാരിപ്പള്ളി പോലീസ് അറസ്റ്റുചെയ്തത്.ജനുവരി അഞ്ചിന് ഇവരുടെ വീട്ടുപുരയിടത്തിലെ കരിയിലക്കൂട്ടത്തിൽ പുലർച്ചെയാണ് ജനിച്ച് ...

രാ​ജ​സ്ഥാ​നി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ശിശുമരണം കൂടുന്നു; ശനിയാഴ്ച മാത്രം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ, മരണസംഖ്യ 110 ആയി

തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണം; അമ്മ അറസ്റ്റിൽ

കൊച്ചി: തിരുവാണിയൂരിലെ നവജാത ശിശുവിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. യുവതിയായ അമ്മയ്‌ക്കെതിരെ കൊലക്കുറ്റത്തിന പോലിസ് കേസെടുത്തു. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സ്ത്രീയുടെ അറസ്റ്റ് രേഖപ്പെടുത്തി. കളമശേരി ...

അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം;ഈ വര്‍ഷം മരിച്ചത് നാല് നവജാത ശിശുക്കള്‍

നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്നു; അമ്മ ഷാഹിന പിടിയിൽ

കാസർകോട്: നവജാത ശിശുവിനെ കഴുത്തിൽ ഇയർഫോൺ മുറുക്കി കൊന്ന കേസിൽ അമ്മ പിടിയിൽ. കാസർകോട് ചെടേക്കാൽ സ്വദേശി ഷാഹിനയാണ് പിടിയിലായത്. ഡിസംബർ പതിനാറിനായിരുന്നു നീചമായ കൊലപാതകം. രക്തസ്രാവത്തെ ...

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശചെയ്തു; മാതാവ് അറസ്റ്റില്‍

ബന്ധുവായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ മകന് ഒത്താശചെയ്തു; മാതാവ് അറസ്റ്റില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുന്നതിനു മകന് ഒത്താശചെയ്തെന്ന കേസിൽ മാതാവ് അറസ്റ്റിൽ. കരവാരം പഞ്ചായത്തിൽ ചാത്തമ്പറ തവക്കൽ മൻസിലിൽ സെനിത്ത് നൗഷാദിന്റെ ഭാര്യ നിസ എന്നുവിളിക്കുന്ന ഹയറുന്നിസ(47)യെയാണ് കിളിമാനൂർ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist