കൊച്ചി: അമ്മ കുട്ടിയെ കെഎസ്ആർടിസി ബസ്സിനിടയിലേക്കു വലിച്ചെറിഞ്ഞു. നാട്ടുകാരുടെ സമയോചിത ഇടപെടൽ മൂലം കുട്ടി രക്ഷപ്പെട്ടു. മഴുവന്നൂർ തട്ടാംമുകളിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയാണ് ഈ കടുംകൈ ചെയ്തത് . രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
നിലവിൽ ഇവർക്ക് നാലു മക്കളുണ്ടെന്നാണു പ്രാഥമിക വിവരം. കുഞ്ഞിനെ വളർത്താൻ നിവൃത്തിയില്ലാത്തതിനാലാണ് ചെയ്തതെന്ന് അമ്മ പറയുന്നു. നാട്ടുകാർ അമ്മയെ തടഞ്ഞു വച്ച് പൊലീസിനു കൈമാറി.
Discussion about this post