ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം
പിഡനാരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം നടത്തിയ നാല് കന്യാസ്ത്രീകള്‍ക്ക് കൂട്ടത്തോടെ സ്ഥലം മാറ്റം ലഭിച്ചു. സമരത്തിന് നേതൃത്വം വഹിച്ച സിസ്റ്റര്‍ അനുപമയ്ക്ക് പഞ്ചാബിലേക്കാണ് സ്ഥലം ...