ഇത്രയും പ്രചാരണം നടക്കുമ്പോൾ മിണ്ടാതെയിരുന്നാൽ അത് അനീതിയാകും; യോഗയുടെ ഗുണങ്ങൾ വ്യക്തമാക്കി അഡ്വ. എം ആർ അഭിലാഷ്
തിരുവനന്തപുരം: കുപ്രചാരണങ്ങൾക്കിടിയെ യോഗയുടെ ഗുണങ്ങൾ പങ്കുവച്ച് അഡ്വ. എംആർ അഭിലാഷ്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യോഗയ്ക്കെതിരെ ഇത്രയും പ്രചാരണങ്ങൾ നടക്കുമ്പോൾ മിണ്ടാതിരിയ്ക്കുന്നത് അനീതിയാകുമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്. ...